SPECIAL REPORTകറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള രണ്ടു യാത്രാ വിമാനങ്ങളെ കവചമാക്കി വീണ്ടും പാക്കിസ്ഥാന് ചതി; ഡ്രോണുകള്‍ തൊടുത്തുവിടുന്നതിനിടെ അപകടം സംഭവിച്ചാല്‍ ഇന്ത്യയെ പഴിക്കാന്‍ ഗൂഢനീക്കം; വെള്ളിയാഴ്ച രാത്രി ഡ്രോണ്‍ ആക്രമണം ഉണ്ടായത് 26 ഇടങ്ങളില്‍; ഫിറോസ്പൂരില്‍ വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് പരിക്കേറ്റ മൂന്നുപേരില്‍ സ്ത്രീയുടെ നില ഗുരുതരം; ഉന്നതതലയോഗം ചേര്‍ന്ന് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ10 May 2025 12:29 AM IST